പല്ലിലെ എല്ലാതരം ,കറയും ,മഞ്ഞനിറവും മാറും ഒരിക്കല്‍ ഇങ്ങനെ ചെയ്താല്‍

EDITOR

Updated on:

പല്ലില്‍ കറ അല്ലങ്കില്‍ മഞ്ഞനിറം ഇവയൊക്കെ ഒരുപാട് പേരെ ബുദ്ധിമുട്ടിക്കുന്ന പ്രശ്നം ആണ് .പല്ലില്‍ കറ ഉണ്ടാകുന്നതു പുകവലിക്കുന്നവരില്‍ ആണ് എങ്കില്‍ പല്ലിലെ മഞ്ഞനിറം മൂലം ബുധിമുട്ടുന്നവരും ഒരുപാട് പേരുണ്ട് .സാധാരണയായി മാര്‍കെറ്റില്‍ വിലകൂടിയ മരുന്നുകളും കെമിക്കലുകളും എല്ലാം ഈ പ്രശ്നത്തിന് പരിഹാരം ആയി ലഭ്യമാണ് എങ്കിലും .വലിയ വിലകൊടുത്തു വാങ്ങുന്ന ഇവയൊന്നും കൊടുക്കുന്ന പണത്തിന്റെ മൂല്യം ഇല്ലാത്ത ആയിരിക്കും അതുകൊണ്ട് തന്നെ പ്രത്യേകിച്ച് ഗുണം ഒന്നും കിട്ടുകയില്ല .അപ്പോള്‍ പിന്നെ എന്താണ് ഇതിനു പരിഹാരം എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ .പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് ആകും പല്ലിന്റെ ആരോഗ്യത്തിനും ഒപ്പം നിന്ങ്ങളുടെ പോക്കറ്റിനും നല്ലത് .അപ്പോള്‍ ഇന്ന് നമുക്ക് വളരെ പ്രകൃതിദത്തമായ രീതിയില്‍ വളരെ എളുപ്പത്തില്‍ പല്ലിലെ കറയും മഞ്ഞനിറവും മാറാന്‍ സഹായിക്കുന്ന ഒരു മാര്‍ഗം പരിചയപ്പെടാം.

ഇത് എങ്ങനെയാണു തയാറാക്കേണ്ടത് എന്നും ചേരുവകള്‍ എന്തൊക്കെയെന്നും എങ്ങനെയാണു ഉപയോഗിക്കേണ്ടതു എന്നും എല്ലാം വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന മൂന്നു മിനിട്ട് മാത്രം ദൈര്‍ഖ്യമുള്ള വീഡിയോ കാണുക .