കാലുകൾകൊണ്ടോ ശരീരത്തിന്റെ അടിഭാഗം ഉപയോഗിച്ചോ ഇഴഞ്ഞു സഞ്ചരിക്കുന്ന ജീവികളെ പുഴുക്കൾ എന്നു പറയുന്നു. ഞാഞ്ഞൂലുകൾ, ഷഡ്പദങ്ങളുടെ ലാർവ്വകൾ തുടങ്ങിയവ പുഴുക്കളുടെ കൂട്ടത്തിൽ പെടുന്നു. സ്പർശിക്കുന്ന ജീവികൾക്ക് ചൊറിച്ചിൽ ഉളവാക്കാൻ കഴിയുന്നവയാണ് ചില ഇനം പുഴുക്കൾ. ഇവയെ ചൊറിയൻ പുഴു എന്നു പറയാറുണ്ട്. മിക്കയിനം പുഴുക്കളും, ജീവിക്കുന്ന ചുറ്റുപാടുകളിൽ നിന്നും തിരിച്ചറിയാൻ കഴിയാത്ത വിധം ഉള്ള ശരീര പ്രകൃതി ഉള്ളവയാണ്.ശരീരം ആസകലം ഉള്ള രോമങ്ങൾ കൊണ്ടോ അനുയോജ്യമായ നിറങ്ങളീൽ ഉള്ള അടയാളങ്ങൾ കൊണ്ടോ ആണിതു സാധ്യമാക്കുന്നത്.
ചൊറിയൻ പുഴു തട്ടിയാൽ ചൊറിച്ചിൽ വരാത്തവർ ആരും ഉണ്ടാകില്ല .അത്ര മാത്രം അസ്വസ്ഥതയാണ് ഇത് ശരീരത്തിൽ ഉണ്ടാക്കുന്നത് .കടിക്കുന്ന ഭാഗത്തു തടിച്ചു ആകെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.ചൊറിയൻ പുഴു തട്ടിയതിന്റെ ചൊറിച്ചിൽ മാറാൻ എന്ത് ചെയ്യാം എന്ന് ഇവിടെ കാണാം .ഇങ്ങനെ ചെയ്താൽ മതി വെറും 10 മിനിറ്റിനുള്ളിൽ ചൊറിച്ചിൽ പൂർണമായി മാറും ഇത് ഷെയർ ചെയ്യുക