വാട്ടർ ടാങ്ക് സിമ്പിളായി വെള്ളം കലങ്ങാതെ ക്‌ളീൻ ചെയ്യാം അതും വെറും രണ്ടു മിനിറ്റിൽ

    0
    17779

    വീട്ടിലെ ശുചീകരണ പ്രവർത്തനങ്ങളിൽ ഏറ്റവും ബുദ്ധിമുട്ടുള്ളതും ഏറെ സമയം ചിലവാകുന്നതുമായ ഒന്നാണ് വാട്ടർ ടാങ്ക് ശുചീകരണം. ആരോഗ്യത്തെ ഏറ്റവും പെട്ടന്ന് ബാധിക്കുന്നതിതിനാൽ മാറ്റി വയ്ക്കാൻ കഴിയാത്ത ഒന്നും. പലപ്പോഴും ഒരു അവധി ദിവസത്തിന്റെ പകുതിയിലധികം സമയം വേണ്ടി വരും പൂർണ്ണമായും ടാങ്ക് വൃത്തിയാക്കി കഴിയുമ്പോൾ. അധ്വാനവും ചില്ലറയല്ല. എന്നാൽ ഈ ഭഗീരഥ പ്രയത്നം ഒന്നുമില്ലാതെ, ടാങ്കിലെ വെള്ളം ചോർത്തിക്കളയാതെ തന്നെ വെറും അര മണിക്കൂറിനുള്ളിൽ ഒരു കൊച്ചു കുട്ടിക്ക് പോലും വളരെ വൃത്തിയോടെ വാട്ടർ ടാങ്ക് ക്‌ളീൻ ചെയ്യാൻ കഴിയുന്ന ഒരു സംവിധാനമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്