ശ്വാസകോശം സ്പോഞ്ച് പോലെ എന്ന് ശബ്ദം നൽകിയ ഗോപൻ ചേട്ടൻ അന്തരിച്ചു ആദരാഞ്ജലികൾ

    0
    436

    ആകാശവാണി മുൻ വാർത്താ അവതാരകൻ ഗോപൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലായിരുന്നു അന്ത്യം.ആകാശവാണിയിൽ ദീർഘകാല വാർത്താ അവതാരകനായിരുന്നു. ഗോപൻ എന്ന പേരിലാണ് ദില്ലിയിൽനിന്ന് മലയാളം വാർത്തകൾ അവതരിപ്പിച്ചിരുന്നത്. പുകവലിക്കെതിരായ കേന്ദ്രസർക്കാർ പ്രചാരണം അടക്കമുള്ള പരസ്യങ്ങൾക്ക് ശബ്ദം നൽകിയും ശ്രദ്ധേയനായി.
    ശ്വാസകോശം സ്പോഞ്ചു പോലെയാണ് എന്ന് തുടങ്ങുന്ന ഇദ്ദേഹത്തിന്റെ ശബ്ദം മലയാളികൾക്ക് സുപരിചിതമാണ് .

    LEAVE A REPLY