പ്രവാസികളുടെ ഏറ്റവും വലിയ ശത്രുവായ മൂട്ട കണ്ഠം വഴി ഓടും ഇത് മാത്രം മതി

EDITOR

പലരുടെയു പേടി സ്വപ്‌നമാണ് മൂട്ടകടി .കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കൊപ്പം ഉറക്കം പോകുമെന്നതും മൂട്ടകടി യുടെ പ്രശ്നം ആണ് . വൃത്തിരഹിതമായ സാഹചര്യമാണ് മൂട്ടയുണ്ടാകുന്നതിന് ഒരു പ്രധാന കാരണം. മൂട്ടയുടെ കടികൊള്ളുമ്പോള്‍ മാത്രമെ മൂട്ട കട്ടിലില്‍ കയറിയെന്നു മനസിലാകു.മറ്റൊരു വെല്ലുവിളിയാണ്. നോക്കിയാല്‍ മൂട്ടയെ കാണില്ല എന്നത്.പല രാസവസ്തുക്കളും വിപണിയില്‍ മൂട്ടയെ കൊല്ലാന്‍ ലഭ്യമാണ്. പക്ഷേ ഇവയുടെ ഉപയോഗം നിങ്ങളുടെ ആയുസിനും മൂട്ടയുടെ ആയുസിനൊപ്പം വെല്ലുവിളി സൃഷ്ടിക്കുന്നു എന്നതാണ് മറ്റൊരു വശം .നമുക്ക് മൂട്ടയെ പ്രകൃതിദത്തമായ മാര്‍ഗത്തിലൂടെ എങ്ങനെ തുരത്താം എന്ന് നോക്കാം.

വൃത്തി രഹിതമായ സാഹചര്യമാണ് മൂട്ട ഉണ്ടാകുവാനുള്ള കാരണം ആയി ചൂണ്ടി കാണിക്കുന്നത് .എന്നാല്‍ മൂട്ട കട്ടിലില്‍ ഉണ്ടോ എന്ന് നമ്മള്‍ തിരിച്ചറിയുന്നത്‌ അകാരണമായ ചൊറിച്ചിലും ഉറക്കമില്ലായ്മയും സംഭവിക്കുമ്പോഴാണ് .അതു പോലെ ശരീരത്തില്‍ ചുവന്ന പാടുകളും കിടപ്പ് വിരിയില്‍ ചോരയുടെ പാടുകളും ഉണ്ടെങ്കിലും ഉറപ്പിക്കാന്‍ നിങ്ങള്‍ കിടക്കുന്ന ഇടതു മൂട്ട ഉണ്ടെന്നു .മൂട്ട ഉള്ള കിടക്കയിലും തലയിനയിലും കറുത്ത പാടും കാഷ്ടത്തിന്റെ സാന്നിധ്യവും ഉണ്ടാകും .മൂട്ടയെ നശിപ്പിക്കാന്‍ വിപണിയില്‍ ഒരുപാട് രാസ വസ്തുക്കള്‍ ലഭ്യമാണ് .എന്നാല്‍ ഇവ ഉപയോഗിക്കുന്നത് മൂട്ടകല്ക് മാത്രമല്ല മനുഷ്യന്റെ ആരോഗ്യത്തിനും ഹാനികരം ആണ് .അതിനാല്‍ ഒരു പാര്‍ശ്വ ഫലങ്ങല്‍ ഇല്ലാത്ത ചില മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതാണ് മൂട്ടയെ നശിപ്പിക്കാന്‍ ചെയ്യേണ്ടത് .